Digital Vadamveli

ഓണപ്പാട്ട് @ ഫേസ്ബുക്ക്

വടംവലിയും, ഓണപ്പാട്ടും, പൂക്കളവും ഇല്ലാതെ മലയാളിക്ക് എന്തോണം? കോവിഡിനെ നേരിട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് കളികളിലൂടെയും പഠനത്തിലൂടെയും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെയുള്ള ഈ കാലഘട്ടത്തിനനുസൃതമായ ഒരു പുതുപുത്തൻ വടംവലിയാണ് ഇത്. Learners Note വരിക്കാർക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

സമ്മാനങ്ങൾ

1st Price
2,000 INR

2nd Price
1,000 INR

3rd Price
500 INR

Patrons & Advisors

നിയമാവലി

    s
  1. ഇത് ഒരു വ്യക്തിഗത മത്സരമാണ്.
  2. ഓണപ്പാട്ട് മത്സരം രണ്ട് വിഭാഗങ്ങളിൽ ആണ് നടത്തുന്നത്.( a. ജൂനിയർ (8 ക്ലാസ് മുതൽ 10 ക്ലാസ് വരെ ) b. സീനിയർ (11, 12 ക്ലാസ്സുകൾ) )
  3. ഓണപ്പാട്ട് learnersnote ൻറെ ഫേസ്ബുക് പേജിൽ അവസാന തിയതിക്ക് മുൻപ് അപ്‌ലോഡ് ചെയേണ്ടതാണ്. വീഡിയോ ഫയൽ സൈസ് 10 MB യിൽ കൂടാൻ പാടില്ല.
  4. ഫയൽ അപ്‌ലോഡ് ചെയുമ്പോൾ റെജിസ്ട്രേഷൻ നമ്പറും പേരും ഇമെയിൽ ആയി ലഭിച്ചിട്ടുള്ള hashtags ഉം ഉൾപെടുത്തേണ്ടതാണ്.
  5. ഏറ്റവും കൂടുതൽ ലൈക് ഉം ഷെയർ ഉം ലഭിക്കുന്ന 20 മത്സരാർത്ഥികളെ ഫൈനലിലേയ്ക്ക് തിരഞ്ഞെടുക്കുന്നതാണ്
  6. ഫൈനൽ മത്സരം zoom/ google meet സഹായത്തോടെ നടത്തപെടുന്നതും ജൂറി ലൈവ് ഇവാലുവേഷൻ നടത്തുന്നതുമാണ്.
  7. ഫൈനൽ മത്സരങ്ങൾ ഫേസ്ബുക് , യൂട്യൂബ് മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം നടത്തുന്നതാണ്.
  8. ഈ മത്സരം സംഘടിപ്പിക്കുന്നത് TAKYON System Pvt LTD എന്ന IT സ്ഥാപനം അവരുടെ Learners Note എന്ന ബ്രാൻഡ് ന്റെ പരസ്യാർത്ഥം ആണ്.
  9. മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംഘാടകരുടെ തീരുമാനം അന്തിമമായിരിക്കും.
  10. മത്സരം പൂർണമായോ ഭാഗികമായോ വേണ്ടന്നു വെക്കുവാനും മത്സരത്തിന്റെ നിയമാവലിയിൽ മാറ്റങ്ങൾ വരുത്തുവാനും മത്സരത്തിന്റെ തീയതികൾ തീരുമാനിക്കുവാനും മാറ്റം വരുത്തുവാനും സംഘാടകർക്കു പൂർണ അധികാരമുണ്ട്.
  11. മത്സരവുമായി ബന്ധപ്പെട്ട പരാതികളിൽ ഉപദേശകസമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
  12. സമ്മാനങ്ങൾ
    ഒന്നാം സമ്മാനം 2,000 രൂപ
    രണ്ടാം സമ്മാനം 1,000 രൂപ
    മൂന്നാം സമ്മാനം 500 രൂപ
  13. കുറഞ്ഞത് 10 മത്സരാർത്ഥികൾ ഇല്ലാത്ത പക്ഷം മത്സരം വേണ്ടെന്നു വെക്കുവാൻ സംഘാടകർക്കു അധികാരമുണ്ട്.
  14. ഓണപ്പാട്ടുകൾ അപ്‌ലോഡ് ചെയ്യണ്ട അവസാന തിയ്യതി 15/09/2020
  15. ഈ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരും ഈ നിബന്ധനകൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്.
  16. വിജയികൾ ആകുന്ന മത്സരാർഥികളെ പരസ്യപ്പെടുത്തുവാൻ ഉള്ള അവകാശം സംഘാടകർക്കു ഉണ്ടായിരിക്കുന്നതാണ്.
  17. Learners Note വരിക്കാർക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

Get ready.. For world’s first Digital Tug of War.