എന്തുട്ടാ ഇഷ്‌ട്ടാ നോക്കി നിക്കണേ, അങ്ങട് വലിക്ക്‌!

കേരളത്തിൽ ഇതാ ആദ്യമായി ARTIFICIAL INTELLIGENCE & REMOTE PROCTORING സംവിധാനങ്ങളും ഉപയോഗിച്ചുള്ള DIGITAL വടംവലി.

എന്താണ് ഡിജിറ്റൽ വടംവലി?

വടംവലിയും, ഓണപ്പാട്ടും, പൂക്കളവും ഇല്ലാതെ മലയാളിക്ക് എന്തോണം? കോവിഡിനെ നേരിട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് കളികളിലൂടെയും പഠനത്തിലൂടെയും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെയുള്ള ഈ കാലഘട്ടത്തിനനുസൃതമായ ഒരു പുതുപുത്തൻ വടംവലിയാണ് ഇത്. vLearners Note വരിക്കാർക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

സമ്മാനങ്ങൾ

ഓണപ്പാട്ട് (Junior & Senior)

1st Price - 2,000 INR
2nd Price - 1,000 INR
3rd Price - 500 INR

ഓണപ്പൂക്കളം

1st Price - 2,000 INR
2nd Price - 1,000 INR
3rd Price - 500 INR

Patrons & Advisors

Get ready.. For world’s first Digital Tug of War.