വടംവലിയും, ഓണപ്പാട്ടും, പൂക്കളവും ഇല്ലാതെ മലയാളിക്ക് എന്തോണം? കോവിഡിനെ നേരിട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് കളികളിലൂടെയും പഠനത്തിലൂടെയും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെയുള്ള ഈ കാലഘട്ടത്തിനനുസൃതമായ ഒരു പുതുപുത്തൻ വടംവലിയാണ് ഇത്.
സമ്മാനങ്ങൾ
1st Price 2,000 INR
2nd Price 1,000 INR
3rd Price 500 INR
Patrons & Advisors
Dr. NP Hafiz Muhammed
Patron
Dr.Rosy Thambi
Patron & Jury
Ramya Roshni IPS
Patron
Dr.Manu Melwyn Joy
Adivosry Member
Ajayan Kattungal
Jury Member (Pookkalam)
Dr.Finbe Baby
Adivosry Member
Soumya Sanathanan
Jury Member (Onappattu)
നിയമാവലി
ഇത് ഒരു വ്യക്തിഗത മത്സരമാണ്.
Learners Note വരിക്കാർക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
2020 വർഷത്തിൽ ഒരുക്കിയ പൂക്കളങ്ങളുടെ ഫോട്ടോസ് മാത്രമേ മത്സരത്തിൽ പരിഗണിക്കുകയുള്ളു.
പൂക്കളത്തിന്റെ രണ്ടു വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള രണ്ടു സെൽഫി ഫോട്ടോകളും പൂക്കളത്തിന്റെ മാത്രമായിട്ടുള്ള ഒരു ഫോട്ടോയുംഅപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒരു ഫോട്ടോയുടെ ഫയൽ സൈസ് 1 MB യിൽ കൂടാൻ പാടില്ല.
ഓണപൂക്കളത്തിന്റെ ഫോട്ടോസ് അപ്‌ലോഡ് ചെയ്യണ്ട അവസാന തിയ്യതി 15/09/2020
മത്സരാർത്ഥികൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസ് learnersnote ൻറെ ഇൻസ്റ്റാഗ്രാം പേജിൽ കാണാവുന്നതാണ്.
ഏറ്റവും കൂടുതൽ ലൈക് ലഭിക്കുന്ന 20 മത്സരാർത്ഥികളിൽ നിന്നും ജൂറി വിജയികളെ തിരഞ്ഞെടുക്കുന്നതാണ്.
ഈ മത്സരം സംഘടിപ്പിക്കുന്നത് TAKYON System Pvt LTD എന്ന IT സ്ഥാപനം അവരുടെ Learners Note എന്ന ബ്രാൻഡ് ന്റെ പരസ്യാർത്ഥം ആണ്.
മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും സംഘടകരുടെ തീരുമാനം അന്തിമമായിരിക്കും.
മത്സരം പൂർണമായോ ഭാഗികമായോ വേണ്ടന്നു വെക്കുവാനും മത്സരത്തിന്റെ നിയമാവലിയിൽ മാറ്റങ്ങൾ വരുത്തുവാനും മത്സരത്തിന്റെ തീയതികൾ തീരുമാനിക്കുവാനും മാറ്റം വരുത്തുവാനും സംഘാടകർക്കു പൂർണ അധികാരമുണ്ട്.
മത്സരവുമായി ബന്ധപ്പെട്ട പരാതികളിൽ ഉപദേശകസമിതിയുടെ തീരുമാനം അന്തിമമായിരിക്കും.